വൃക്ഷാരോപൺ
2022-03-17
ബ്ലഡ് ക്യാൻസർ ബാധിച്ച 13 വയസ്സുള്ള കുട്ടിക്കും, 12 വയസ്സുള്ള മറ്റൊരു കുട്ടിയുടെ യും ചികിത്സാ ചിലവിലേക്കായി സാമ്പത്തിക സഹായം നൽകി.
ലോക്ക്ഡൌൺ കാലയളവിൽ കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി കുടുംബങ്ങൾക്ക് 134 ഭക്ഷ്യധാന്യ കിറ്റുകളും, ഓണാഘോഷത്തോടനുബന്ധിച്ചു 20 കിറ്റുകളും നൽകി സഹായിച്ചു.