heading

heading

image

About Us

തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ 97-99 ബാച്ചിൽ പ്രീ ഡിഗ്രിക്കു പഠിച്ചിരുന്ന വിദ്യാർത്ഥികൾ ഇരുപതു വർഷങ്ങൾക്കു ശേഷം ഒത്തു ചേർന്നപ്പോൾ രൂപപ്പെട്ട ആശയമാണ് ഒപ്പം എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ്. സാന്ത്വന സേവന മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോവുകയെന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ജീവിതത്തിൽ പ്രയാസവും വിഷമതയും അനുഭവിക്കുന്നവർക്കു സാന്ത്വനമേകി സന്തോഷത്തിന്റെ നിറ പുഞ്ചിരിവിരിയിക്കുവാൻ ഒപ്പ ത്തിനൊപ്പം നിന്നുകൊണ്ട് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കാളികളാവാം.സർ സയ്ദ് കോളേജ് 97-99 പ്രീ ഡിഗ്രി ബാച്ച് കൂട്ടായ്മയായ ഒപ്പം ചാരിറ്റബിൾ ട്രസ്റ്റ്  ഡിസംബർ  2017 മുതൽ ട്രസ്റ്റായി രൂപീകൃതമാകുകയും പ്രവർത്തനങ്ങൾ  ആരംഭിക്കുകയും ചെയ്തു. 97-99 പ്രീ ഡിഗ്രി ബാച്ച്  അംഗങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം  എന്നീ മേഖലകളിൽ മുൻഗണന നൽകികൊണ്ടായിരിക്കും ട്രസ്റ്റിന്റെ സേവനങ്ങൾ ലഭ്യമാക്കുക. സർ സയ്യിദ് കോളേജ് 97-99 പ്രീ ഡിഗ്രി ബാച്ചിലുണ്ടായിരുന്ന  ഏതൊരു വ്യക്തിക്കും വാർഷിക മെമ്പർഷിപ് ഫീസ് നൽകി  ഒപ്പത്തിൽ അംഗത്വമെടുക്കാവുന്നതാണ്. 

പൊതുവായ ലക്ഷ്യങ്ങൾ

  • സ്കൂളുകളും സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മോട്ടിവേഷൻ & കരിയർ ക്ലാസ്സുകളും കൗൺസിലിംഗും നടത്തുക,

  •  പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് മരുന്നുകളും ചികിത്സാ സഹായങ്ങളും നൽകുക,

  •  ആരോഗ്യ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക,

  •  വീടില്ലാത്തവർക്ക് വീടുവെക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുക,

  •  വൃദ്ധസദനങ്ങളും കെയർ ഹോംമുകളും ആദിവാസി കോളനികളും സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുക,

  • പ്രകൃതി ദുരന്ത സമയങ്ങളിലും പകർച്ചവ്യാധി ഘട്ടങ്ങളിലും സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുക.

എക്സിക്യൂട്ടീവ് കമ്മിറ്റിഒപ്പം ചാരിറ്റബിൾ ട്രസ്റ്റിൽ നിലവിൽ ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, 7; കമ്മിറ്റി മെമ്പേഴ്‌സ് എന്നിങ്ങനെയായി 13 എക്സികുട്ടീവ് അംഗങ്ങളും രണ്ട് കോ ഓഡിനേറ്റർമാരുമാണുള്ളത്.ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ദുരന്ത നിവാരണം, വിദ്യാഭ്യാസം, പ്രാഥമിക ആവശ്യം എന്നീ വിഭാഗങ്ങൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്.

Shelter

Provide financial support for homeless, tribal colonies and old age homes.

Medical Support

Provide medical support and medicines to destitute, Conduct health&wellness related seminars and guidance classes.

Education

Provide financial aid for education, Conduct career building and motivational classes in schools and colleges.

Food

Volunteering and dedicated support during pandemics and natural calamities.

heading

You can set aside a bit

From our care for tomorrow, For those who do not have enough for today,

stats

heading

More Activities

Latest News

വൃക്ഷാരോപൺ

ഒപ്പം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റും, എം വി ആർ ആയുർവേദ മെഡിക്കൽ കോളേജുമായി സംയോജിച്ചു പ്രകൃതി സംരക്ഷണം  എന്ന ആശയം മുൻനിർത്തി "വൃക്ഷാരോപൺ " എന്ന പ്രോഗ്ര...


Read more
Latest News

Relief -Covid 19

ലോക്ക്ഡൌൺ കാലയളവിൽ  കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി  കുടുംബങ്ങൾക്ക് 13...


Read more
Come let's Smile Together

Oppam Charity

The concept of an educational &charitable trust called Oppam was formed when 1997-99 batch of PDC students of Sir Syed College,Taliparamb reunited after 20 years. It was officially started in 2018. Within a short span of time Oppam contribute largely in the areas of pain&palliative as well as charity. In an age where philanthropy loses its worth, Oppam aims to leave a remarkable and productive interference in the field of charity and welfare.Currently Oppam relief activities are conducted in the areas of education, health and shelter. The trust leads to extend a helping hand for the marginalised and isolated ones in the society.

INDIA

+91 8893236667

+91 9895237970

+91 9744021786

First Floor, M.H.Tower, South Bazar, Kannur, Kerala-670002

leave message

Start a new discussion so the people at Oppam can help you out..