heading

blog-img

ചികിത്സാസഹായം

ഇരിട്ടിയിൽ ഉള്ള ഓട്ടിസം ബാധിച്ച കുട്ടിക്ക് ചികിത്സയ്ക്കു വേണ്ടിയുള്ള സാമ്പത്തികസഹായം നൽകി.

blog-img

ഒപ്പം ചാരിറ്റബിൾ ട്രസ്റ്റ്‌ ഉദ്ഘാടനം

ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടന കർമ്മവും, പ്രഥമ ആക്ടിവിറ്റിയും തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ജുവൈരിയ എന്ന കുഞ്ഞു മോൾക്കുള്ള ധന സഹായം ഒപ്പം കമ്മിറ്റി മെമ്പേഴ്സിനെ ഏൽപ്പിച്ചു കൊണ്ടു ബഹുമാനപ്പെട്ട സർ സയ്യിദ് കോളേജ് അദ്ധ്യാപകൻ അബ്ദുൾ ജലീൽ സർ നിർവഹിച്ചു.

blog-img

സാമ്പത്തിക സഹായം

വാർദ്ധക്യസഹജമായ അസുഖത്താൽ പ്രയാസം അനുഭവിക്കുന്ന കുടുംബ നാഥക്ക് ചികിത്സാ ചിലവിനുള്ള സഹായം നൽകി

blog-img

വൃദ്ധസദന സന്ദർശനം

ഒപ്പം അംഗങ്ങൾ തളിപ്പറമ്പ ചെമ്പേരിയിൽ ഉള്ള വൃദ്ധ സദനം ( കരുണാലയം ) സന്ദർശിച്ചു ഒരു നേരത്തെ ഭക്ഷണത്തിനുള്ള തുക നൽകുകയും അവിടുത്തെ അന്തേവാസികൾക്കൊപ്പം ഏറെ നേരം ചിലവഴിക്കുകയും ചെയ്തു

blog-img

ചികിത്സാ സഹായം

സർ സയ്യിദ് പ്രീഡിഗ്രി ബാച്ചിലെ അംഗത്തിൻറെ കുടുംബാംഗത്തിന്‌ ചികിത്സക്കു വേണ്ടിയുള്ള സാമ്പത്തിക സഹായം നൽകി.