heading

blog-img

ഒടുവള്ളിയിലുള്ള കാരുണ്യ ഭവൻ വൃദ്ധ സദനം

ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുതു വത്സര ദിനത്തിൽ (1-1-2022) ശനിയാഴ്ച ഒടുവള്ളിയിലുള്ള കാരുണ്യ ഭവൻ വൃദ്ധ സദനം സന്ദർശിക്കുകയും അവിടെയുള്ള 46 ഓളം അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ, ശുചീകരണ സാമഗ്രികൾ എന്നിവ എത്തിച്ചു നൽകി.

blog-img

വൃദ്ധ സദനം

ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3 ഞായറാഴ്ച പരിയാരത്തുള്ള മേരിഭവൻ വൃദ്ധ സദനം സന്ദർശിക്കുകയും അവിടെയുള്ള  17ഓളം അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള  ഭക്ഷണ സാധനങ്ങളും മറ്റു അത്യാവശ്യ സാധനങ്ങളും  എത്തിച്ചു നൽകുകയും ചെയ്തു

blog-img

വൃദ്ധസദന സന്ദർശനം

ഒപ്പം അംഗങ്ങൾ തളിപ്പറമ്പ ചെമ്പേരിയിൽ ഉള്ള വൃദ്ധ സദനം ( കരുണാലയം ) സന്ദർശിച്ചു ഒരു നേരത്തെ ഭക്ഷണത്തിനുള്ള തുക നൽകുകയും അവിടുത്തെ അന്തേവാസികൾക്കൊപ്പം ഏറെ നേരം ചിലവഴിക്കുകയും ചെയ്തു