heading

blog-img

Relief

കണ്ണൂർ ടൗണിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ എട്ടു വയസ്സുകാരിയായ കുഞ്ഞു മോൾക്ക് കിഡ്നി സംബന്ധമായ ചികിത്സക്കുവേണ്ടി ധനസഹായം നൽകി.

blog-img

Relief

തളിപ്പറമ്പിലെ കരൾ രോഗ ബാധിതനായി ചികിത്സയിൽ കഴിയുന്ന യുവാവിനു ചികിത്സാചിലവിലേക്ക് തുക അനുവദിച്ചു.

blog-img

Relief

ഇരിക്കൂർ - കൊളപ്പയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ ഒരു വിദ്യാർത്ഥി സെമസ്റ്റർ ഫീസ് അടയ്ക്കാൻ പ്രയാസമയത് കൊണ്ട് ബികോം പരീക്ഷയെഴുതാൻ സാധിക്കാതെ വരുമെന്ന് ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിനെ അറിയിച്ചതിനാൽ ഒന്ന്, രണ്ട് സെമെസ്റ്റർ ഫീസുകൾ യഥാക്രമം ജനുവരി, ഏപ്രിൽ മാസങ്ങളിൽ നൽകി ആ വിദ്യാർത്ഥിയെ സഹായിച്ചു.

blog-img

ഒടുവള്ളിയിലുള്ള കാരുണ്യ ഭവൻ വൃദ്ധ സദനം

ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുതു വത്സര ദിനത്തിൽ (1-1-2022) ശനിയാഴ്ച ഒടുവള്ളിയിലുള്ള കാരുണ്യ ഭവൻ വൃദ്ധ സദനം സന്ദർശിക്കുകയും അവിടെയുള്ള 46 ഓളം അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ, ശുചീകരണ സാമഗ്രികൾ എന്നിവ എത്തിച്ചു നൽകി.

blog-img

വൃദ്ധ സദനം

ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3 ഞായറാഴ്ച പരിയാരത്തുള്ള മേരിഭവൻ വൃദ്ധ സദനം സന്ദർശിക്കുകയും അവിടെയുള്ള  17ഓളം അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള  ഭക്ഷണ സാധനങ്ങളും മറ്റു അത്യാവശ്യ സാധനങ്ങളും  എത്തിച്ചു നൽകുകയും ചെയ്തു